എക്സ്ട്രാക്‌ഷൻ 2, പിച്ചൈക്കാരൻ; ഒടിടിയിൽ ഈ ആഴ്ച എത്തുന്ന ചിത്രങ്ങൾ
June 16, 2023 9:09 am

ജൂണിൽ വമ്പൻ സിനിമകളാണ് ഒടിടി റിലീസിനെത്തുന്നത്. ഇതിൽ ആദ്യമെത്തിയത് ജൂഡ് ആന്തണിയുടെ മെഗാ ഹിറ്റ് ‘2018’, കാമറൂണിന്റെ ‘അവതാർ 2’