അര്‍ഹതയുള്ളവരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുത്; പിണറായി വിജയന്‍
June 21, 2019 5:45 pm

ആലപ്പുഴ: ചുവപ്പ് നാടക്കുരുക്കിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍.സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ കെട്ടിക്കിടക്കുന്ന ഫയലുകളില്‍ അര്‍ഹിക്കുന്നവര്‍ക്ക് അനുവദിക്കാനാവുന്ന കാര്യങ്ങള്‍ കാലതാമസം കൂടാതെ അനുവദിക്കണമെന്ന്