പാകിസ്ഥാന്‍ എയര്‍ലൈന്‍സ് വിമാനം കറാച്ചിയില്‍ തകര്‍ന്നുവീണു
May 22, 2020 4:01 pm

കറാച്ചി: പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം കറാച്ചി വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണു. ലാഹോറില്‍നിന്ന് കറാച്ചിയിലേക്ക് പോയ വിമാനത്തില്‍ 91 യാത്രാക്കാരും