ചെന്നൈയിലെത്തിയ പാക്ക് ഹോക്കി ടീമിനെ സഹായിക്കാൻ തമിഴ്നാട് സ്വദേശിയായ ഫിസിയോ തെറപ്പിസ്റ്റ്
August 8, 2023 11:22 am

ചെന്നൈ : ഏഷ്യൻ ചാംപ്യൻസ് ഹോക്കി ടൂർണമെന്റിൽ പങ്കെടുക്കുന്ന പാക്കിസ്ഥാൻ ടീം ഫിസിയോ തെറപ്പിസ്റ്റില്ലാതെയാണ് ചെന്നൈയിലെത്തിയത്. ടീമിൽ ആർക്കെങ്കിലും പരുക്കേറ്റാൽ