ഭാര്യയെ മർദിച്ചെന്ന് പരാതി; പൊലീസ് കാത്തുനിൽക്കെ ഭർത്താവ് തൂങ്ങിമരിച്ചു
June 24, 2022 10:38 am

കൊട്ടാരക്കര: ഭാര്യയുടെ പരാതിയെത്തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ യുവാവ് ‍വീടിനുള്ളിൽ‌ തൂങ്ങിമരിച്ച നിലയിൽ. പനവേലി മടത്തിയറ ആദിത്യയിൽ ശ്രീഹരി(45) ആണു