ഫോട്ടോഗ്രാഫര്‍മാര്‍ക്കെതിരെ പ്രതികരിച്ച് താരം; വൈറലായി ജയ ബച്ചന്റെ വീഡിയോ
November 21, 2019 5:39 pm

ബോളിവുഡിലെ കോസ്റ്റ്യൂം ഡിസൈനറായ മനീഷ് മല്‍ഹോത്രയുടെ പിതാവ് സൂരജ് മല്‍ഹോത്ര കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. ബോളിവുഡ് ഒന്നടങ്കം അദ്ദേഹത്തിന്റെ വസതിയിലേക്ക്