എ.കെ ശശീന്ദ്രന് ക്ലീന്‍ ചിറ്റ് ; ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തന്‍
January 27, 2018 4:03 pm

തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ മുന്‍മന്ത്രി എ.കെ ശശീന്ദ്രന്‍ കുറ്റവിമുക്തന്‍. തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കേസ് ഒത്തുതീര്‍പ്പാക്കരുതെന്ന പൊതു