ഫോണിലെ ക്യാമറ, മൈക്ക്, ജിപിഎസ് പൊലീസിനു ഓൺ ചെയ്യാം; വിവാദ നിയമം പാസാക്കി ഫ്രാന്‍സ്
July 7, 2023 9:20 pm

പൗരസ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്നവരെ ഞെട്ടിച്ച് ഇന്റര്‍നെറ്റ് ചരിത്രത്തിലെ ഏറ്റവും വിവാദമായേക്കാവുന്ന നിയമങ്ങളിലൊന്ന് പാസാക്കിയിരിക്കുകയാണ് ഫ്രാന്‍സ്. നിയമപാലകര്‍ക്കും അധികാരികള്‍ക്കും മുമ്പൊരിക്കലും ലഭ്യമല്ലാതിരുന്ന നിയന്ത്രണശക്തിയായിരിക്കും