നോക്കിയ 5310 എക്സ്പ്രസ് മ്യൂസിക്; പഴയ ഫോണ്‍ പുനരവതരിപ്പിക്കാനൊരുങ്ങുന്നു?
March 3, 2020 11:05 am

പാട്ടുകള്‍ ആസ്വദിക്കുന്നവരെ ലക്ഷ്യമിട്ട് നിര്‍മിച്ച ഫോണുകളിലൊന്നായിരുന്നു നോക്കിയ 5310 എക്സ്പ്രസ് മ്യൂസിക്. പിന്നീട് വിപണിയില്‍നിന്ന് ഫോണ്‍ പിന്‍വലിക്കപ്പെടുകയായിരുന്നു. ഇപ്പോഴിതാ ഇടവേളയ്ക്ക്