മുകേഷിന്റെ മുന്നൂറാമത് ചിത്രം; ഹെലൻ ടീം ഒരുക്കുന്ന ‘ഫിലിപ്സ്’ ടീസർ എത്തി
October 12, 2023 11:03 pm

മലയാളികളുടെ പ്രിയ നടൻ മുകേഷിന്റെ മുന്നൂറാമത് ചിത്രമായ ‘ഫിലിപ്സി’ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. മുകേഷിനൊപ്പം ഇന്നസെന്റ്, നോബിൾ ബാബു തോമസ്,