ഫിലിപ്പീന്‍സില്‍ ബോട്ടുകള്‍ മുങ്ങി; ഏഴു മരണം
August 3, 2019 8:57 am

മ​​​​നി​​​​ല: സെ​​​​ന്‍​​​​ട്ര​​​​ല്‍ ഫി​​​​ലി​​​​പ്പീ​​​​ന്‍​​​​സി​​​​ല്‍ ര​​​​ണ്ടു ബോ​​​​ട്ടു​​​​ക​​​​ള്‍ മു​​​​ങ്ങി ഏ​​​​ഴു പേ​​​​ര്‍ മ​​​​രി​​​​ച്ചു. 13 പേ​​​​രെ കാ​​​​ണാ​​​​താ​​​​യി. ഇ​​​​ല്ലോ​​​​യി​​​​ലോ​​​​യി​​​​ലെ ഫ​​​​റോ​​​​ല​​​​യി​​​​ല്‍​​​​നി​​​​ന്നു ഗ്വി​​​​മാ​​​​റാ​​​​സി​​​​ലെ

EARTH-QUAKE ഭൂചലനം; ഫിലിപ്പൈന്‍സില്‍ മരിച്ചവരുടെ എണ്ണം എട്ടായി
April 23, 2019 10:15 am

മനില: ഫിലിപ്പീന്‍സില്‍ ഇന്നലെയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭൂചലനത്തില്‍ വിമാനത്താവളം അടക്കം നിരവധി

earthquake ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം; 5.9 തീവ്രത രേഖപ്പെടുത്തി
February 9, 2019 8:58 am

മനില: ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇവിടുത്തെ സുറിഗാവോ നഗരത്തിലാണ് സംഭവം.

modi ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫിലിപ്പീന്‍സിലേക്ക്
November 10, 2017 7:06 am

ന്യൂഡല്‍ഹി: ഫിലിപ്പീന്‍സില്‍ നടക്കുന്ന ഇന്ത്യ-ആസിയാന്‍, കിഴക്കന്‍ ഏഷ്യ ഉച്ചകോടികള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി 12നു പുറപ്പെടും. ഇന്ത്യ-ആസിയാന്‍, കിഴക്കന്‍ ഏഷ്യ

ഫിലിപ്പീന്‍സില്‍ കാസിനോയില്‍ വെടിവെപ്പ് ; 34 പേര്‍ കൊല്ലപ്പെട്ടു, 54 പേര്‍ക്ക് പരിക്ക്
June 2, 2017 9:54 am

മനില: ഫിലിപ്പീന്‍സിന്റെ തലസ്ഥാനമായ മനിലയിലെ കസിനോയിലുണ്ടായ വെടിവെപ്പില്‍ 34 പേര്‍ കൊല്ലപ്പെട്ടു. കൊള്ള നടത്താനുള്ള ശ്രമത്തിനിടെയാണ് അക്രമി വെടിയുതിര്‍ത്തതെന്ന് ഫിലിപ്പീന്‍