vote ആറാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; ബിഹാറിലും ജാര്‍ഖണ്ഡിലും കനത്ത പോളിങ്
May 12, 2019 10:02 am

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 59 മണ്ഡലങ്ങളില്‍ 979 സ്ഥാനാര്‍ഥികളുടെ വിധിയെഴുതും. ബിഹാറിലും മധ്യപ്രദേശിലും ബംഗാളിലും എട്ടുവീതവും