വന്ദേ ഭാരത് മിഷന്‍ നാലാം ഘട്ടം; കേരളത്തിലേക്ക് 94 വിമാനങ്ങള്‍
June 27, 2020 11:29 am

ന്യൂഡല്‍ഹി: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് മിഷന്‍ നാലാം ഘട്ടം ജൂലായ് ആദ്യം ആരംഭിക്കും. കേരളത്തിലേക്ക് 94 വിമാനങ്ങളാണ് നാലാം