Floods in Kerala കേരളത്തിന് കൂടുതല്‍ സഹായങ്ങളുമായി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍
August 23, 2018 7:15 pm

ഷാര്‍ജ : കേരളത്തിന്റെ പുനര്‍നിര്‍മിതിക്കായി കൂടുതല്‍ സഹായം ഉറപ്പാക്കാന്‍ തയാറാണെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍. ജീവകാരുണ്യ ഉല്‍പന്നങ്ങള്‍ അയക്കുന്ന പ്രക്രിയക്കു