പെട്ടിമുടിയില്‍ ഇന്ന് മുഖ്യമന്ത്രിയും ഗവര്‍ണറും സന്ദര്‍ശനം നടത്തും
August 13, 2020 8:17 am

ഇടുക്കി: രാജമല പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് മുഖ്യമന്ത്രിയും ഗവര്‍ണറും ഇന്ന് സന്ദര്‍ശനം നടത്തും. രാവിലെ 10 മണിയോടെയാണ് ഇരുവരും പെട്ടിമുടിയില്‍