പെട്ടിമുടി ഉരുള്‍പൊട്ടല്‍ ; ഒരു മൃതദേഹം കൂടി കണ്ടെത്തി, മരണം 53
August 12, 2020 10:55 am

മൂന്നാര്‍: ഇടുക്കി പെട്ടിമുടിയില്‍ ഇന്ന് നടത്തിയ തെരച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 53 ആയി.