പേട്ട കൊലപാതകം; മനപ്പൂര്‍വ്വം വിളിച്ചു വരുത്തി കൊലപ്പെടുത്തിയതെന്ന് അനീഷിന്റെ കുടുംബം
December 30, 2021 3:35 pm

തിരുവനന്തപുരം പേട്ടയില്‍ കുത്തേറ്റ് മരിച്ച അനീഷിനെ പ്രതി ലാലന്‍ മനപ്പൂര്‍വ്വം വിളിച്ചു വരുത്തി കൊലപ്പെടുത്തിയതാണെന്ന് കുടുംബം. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക്