petrole ജനങ്ങള്‍ക്ക് നേരിയ ആശ്വാസം; ഇന്ധനവിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു
May 9, 2018 9:34 am

കൊച്ചി: പ്രെട്രോള്‍ വിലയില്‍ ഇന്നും മാറ്റമില്ല. ലിറ്ററിന് 78.61 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ച്ചയോളമായി പെട്രോള്‍ വിലയില്‍ മാറ്റമില്ലാതെയാണ്