പെട്രോള്‍ വാഹനങ്ങളുടെ പുകപരിശോധന കര്‍ശനം; വെട്ടിലായി പഴയ വാഹനങ്ങളുടെ ഉടമകള്‍
January 13, 2024 3:20 pm

പെട്രോള്‍ വാഹനങ്ങളുടെ പുകപരിശോധന കര്‍ശനമാക്കിയതോടെ പഴയ വാഹനങ്ങളുടെ ഉടമകള്‍ വെട്ടിലായി. പരാജയപ്പെടുന്ന വാഹനങ്ങള്‍ നിരത്തില്‍ ഇറക്കിയാല്‍ പിഴയ്ക്ക് സാധ്യതയുണ്ട്. പലരും