താനൂരില്‍ പെട്രോള്‍ ടാങ്കര്‍ പോസ്റ്റിലിടിച്ച് ഇന്ധന ചോര്‍ച്ച; പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു
October 5, 2021 10:25 pm

മലപ്പുറം: താനൂര്‍ നഗരത്തില്‍ പെട്രോളുമായി പോയ ടാങ്കര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. അപകടത്തെ തുടര്‍ന്ന് പെട്രോള്‍ ചോരുകയാണ്. പ്രദേശത്ത് നിന്ന്