പെട്രോള്‍ വിലയില്‍ മാറ്റമില്ല; ഡീസലിന് ഇന്നും വില കുറഞ്ഞു
February 14, 2020 12:32 pm

കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിനവും പെട്രോള്‍ വില സംസ്ഥാനത്ത് മാറ്റമില്ലാതെ തുടരുന്നു. അതേസമയം ഡീസലിന് ഇന്നും വില കുറഞ്ഞു. അഞ്ചു