പെട്രോൾ അടിക്കാൻ വൈകി; വിദ്യാർത്ഥിയായ പമ്പ് ജീവനക്കാരന് ക്രൂര മർദനം
February 19, 2019 11:22 pm

ചെങ്ങന്നൂര്‍: പെട്രോള്‍ അടിക്കാന്‍ വൈകിയെന്നാരോപിച്ച് പമ്പ് ജീവനക്കാരന് മര്‍ദനം. കോന്നി സ്വദേശിയായ വിഷ്ണുവിനെയാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്. മര്‍ദനത്തില്‍ തലക്കും