DGP Loknath Behera പട്രോളിങ് നടത്തുന്ന പൊലീസുകാര്‍ക്ക് ആവശ്യമെങ്കില്‍ തോക്ക് കൈവശം വെക്കാമെന്ന് ഡി.ജി.പി.യുടെ സര്‍ക്കുലര്‍
June 13, 2018 8:20 am

തൃശ്ശൂര്‍: പട്രോളിങ് നടത്തുന്ന പൊലീസുകാര്‍ക്ക് ആവശ്യമെങ്കില്‍ തോക്ക് കൈവശം വെക്കാമെന്ന് ഡി.ജി.പി.യുടെ സര്‍ക്കുലര്‍. പരമാവധി സ്ഥലങ്ങളില്‍ പൊലീസ് സാന്നിധ്യം ഉറപ്പിക്കുന്നതിനായി