കോവിഡും പെട്രോള്‍ ഡീസല്‍ വിലയും മോദി അണ്‍ലോക്ക് ചെയ്തിരിക്കുകയാണ്: രാഹുല്‍
June 24, 2020 1:22 pm

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന്റെയും പെട്രോള്‍ വില വര്‍ധിക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും വിമര്‍ശനമുയര്‍ത്തി കോണ്‍ഗ്രസ് നേതാവ്