ഹൈക്കോർട്ട് ജഡ്ജിയുടെ കാറിലെ 50 ലിറ്റർ ടാങ്കിൽ നിറച്ചത് 57 ലിറ്റർ; പെട്രോൾ പമ്പ് അടച്ചുപൂട്ടി സീൽ വച്ചു
February 15, 2023 8:06 pm

ഭോപ്പാൽ: പെട്രോൾ പമ്പുകളിൽ കൃത്രിമം കാണിക്കുന്ന വാർത്തകൾ നിരന്തരം പുറത്തുവരാറുണ്ട്. പലപ്പോഴും തെളിവുകളൊന്നും ഇല്ലാതെ അവർ രക്ഷപ്പെടുന്നതാണ് പതിവ്. എന്നാൽ