പൊലീസ് സംരക്ഷണം കിട്ടണം; സ്വന്തം വീടിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞ ഹിന്ദുമഹാസഭ നേതാവടക്കം 3 പേര്‍ അറസ്റ്റില്‍
December 30, 2023 9:24 am

ചെന്നൈ: പൊലീസ് സംരക്ഷണം കിട്ടാനായി സ്വന്തം വീടിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞ ഹിന്ദുമഹാസഭ നേതാവും മകനുമടക്കം 3 പേര്‍ അറസ്റ്റില്‍.