കോഴിക്കോട് മെഡി. കോളേജില്‍ ജീപ്പിന് നേരേ പെട്രോള്‍ ബോംബേറ്
October 10, 2023 11:37 am

കോഴിക്കോട്: മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിന് മുന്നില്‍ നിര്‍ത്തിയിട്ട ജീപ്പിന് നേരേ പെട്രോള്‍ ബോംബേറ്. ചൊവ്വാഴ്ച പുലര്‍ച്ചെ 2.30-ഓടെയാണ് സംഭവം.

കളിയാക്കിയതിന് കാട്ടാക്കടയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പെട്രോള്‍ ബോംബെറിഞ്ഞു
March 24, 2022 12:06 am

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു നേരം പെട്രോള്‍ ബോബെറിഞ്ഞു. കാട്ടാക്കട കുറ്റിച്ചലിലെ സ്‌കൂളിന് മുന്നിലാണ് സ്ഫോടനമുണ്ടായത്. ഈ സ്‌കൂളിലെ

PETROLBOMB തെരഞ്ഞെടുപ്പ് തര്‍ക്കം; വീടിനു നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു
January 1, 2021 11:33 am

കോഴിക്കോട്: കായണ്ണ ചെറുക്കാട്ടില്‍ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. എള്ളു കണ്ടി സുമേഷ് എന്ന ആളുടെ വീട്ടിലേക്കാണ് ബോംബെറിഞ്ഞത്. രാത്രി

Bomb blast ടി.ടി.വി ദിനകരന്റെ വീടിന് നേരെ ബോംബേറ് ; നാല് പേര്‍ക്ക് പരുക്ക്
July 29, 2018 1:44 pm

ചെന്നൈ: തമിഴ്‌നാട്ടിലെ അമ്മ മക്കള്‍ മുന്നേറ്റ കഴകം (എഎംഎംകെ) പാര്‍ട്ടി നേതാവ് ടി.ടി.വി ദിനകരന്റെ വീടിനുനേരെ പെട്രോള്‍ ബോംബാക്രമണം. ആക്രമണത്തില്‍

monkey കുരങ്ങന്‍ പെട്രോള്‍ ബോംബെറിഞ്ഞ് അപകടം ; കുട്ടിയടക്കം മൂന്നുപേര്‍ക്ക് പരുക്ക്
July 23, 2018 1:27 pm

കാണ്‍പൂര്‍: ഫത്തേപ്പൂരിലെ മാനുകാ പൂര്‍വാപ്രദേശത്ത് കുരങ്ങന്‍ പെട്രോള്‍ ബോംബെറിഞ്ഞു. ഇതേ തുടര്‍ന്ന് അഞ്ചുവയസുകാരനുള്‍പ്പെടെ മൂന്നുപേര്‍ക്ക് പരുക്കേറ്റു. ഇതില്‍ കുട്ടിയുടെ നില

Bomb blast വ​ട​ക​ര​യി​ൽ വീ​ടി​ന് നേ​രെ പെ​ട്രോ​ൾ ബോം​ബേറ്, ആ​ർ​ക്കും പ​രി​ക്കി​ല്ല
June 4, 2017 8:03 am

വ​ട​ക​ര: വ​ട​ക​ര ചെ​മ്മ​ര​ത്തൂ​ർ നീ​തു​പു​ര​ത്ത് വീ​ടി​ന് നേ​രെ പെ​ട്രോ​ൾ ബോം​ബ് എ​റി​ഞ്ഞു. നീ​തു​പു​രം സ്വദേശി അ​ശോ​ക​ന്റെ വീ​ടി​ന് നേ​രെ​യാ​ണ് ബോം​ബ്

Petrol bomb hurled at CRPF party in Jammu and Kashmir
April 16, 2017 7:13 pm

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സിആര്‍പിഎഫ് സംഘത്തിനു നേര്‍ക്ക് പെട്രോള്‍ ബോംബ് ആക്രമണം. റെയ്‌നാവാരി മേഖലയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സിആര്‍പിഎഫ് സംഘത്തിനു

cpm petrol bomb hurl cpm palakkad cpm office
December 9, 2016 4:02 am

പാലക്കാട്: പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ പെട്രോള്‍ ബോംബേറ്. വെള്ളിയാഴ്ച പുലര്‍ച്ചെ കാറിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. സിപിഎം സംസ്ഥാന