പെഡ്രോ കാസിലോയുടെ അറസ്റ്റിൽ പ്രതിഷേധം: പെറുവിൽ 30 ദിവസത്തെ അടിയന്തരാവസ്ഥ
December 15, 2022 8:52 am

ലിമ: പെറുവിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മുൻ പ്രസിഡൻറ് പെഡ്രോ കാസിലോയെ പുറത്താക്കി ജയിലിലടച്ചതിനെത്തുടർന്ന് പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രി