സൗദിയില്‍ വളര്‍ത്തു സിംഹം വീട്ടുടമയെ കടിച്ചുകൊന്നു
April 17, 2021 10:45 am

റിയാദ്: സ്വന്തം വീട്ടില്‍ വളര്‍ത്തിയ സിംഹത്തിന്റെ കടിയേറ്റ് വീട്ടുടമയ്ക്ക് ദാരുണാന്ത്യം. സൗദി തലസ്ഥാനമായ റിയാദില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങള്‍