punishment നിര്‍ഭയ വധക്കേസ്; പ്രതികളുടെ ദയാഹര്‍ജി തളളാന്‍ ശുപാര്‍ശയുമായി സര്‍ക്കാര്‍
December 2, 2019 9:46 am

ന്യൂഡല്‍ഹി: നിര്‍ഭയ വധക്കേസിലെ ദയാഹര്‍ജി തളളാന്‍ ഡല്‍ഹി സര്‍ക്കാരിന്റെ ശുപാര്‍ശ. പ്രതികള്‍ അതി ക്രൂരമായ കുറ്റകൃത്യമാണ് ചെയതതെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം.