ഉടമ തലകറങ്ങി വീണു: നടുറോഡിൽ വാഹനം തടഞ്ഞ് സഹായം തേടി വളർത്തുനായ
March 26, 2021 3:05 pm

ഒട്ടാവ: യജമാനനോടുള്ള വളർത്തു നായകളുടെ സ്‌നേഹം പലപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. കാനഡയിൽ നിന്നുള്ളതാണ് വീഡിയോ.