ശ്രീലങ്കയിൽ ഈ മാസം 20ന് പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് 
July 15, 2022 3:42 pm

ശ്രീലങ്കയിൽ പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഈ മാസം ഇരുപതിന് നടക്കും. അതുവരെ ഇടക്കാല പ്രസിഡന്റായി റെനിൽ വിക്രമസിംഗെ ഇന്ന് ചുമതലയേറ്റു.