pesaha അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മയില്‍ ക്രൈസ്തവര്‍ ഇന്ന് പെസഹാ വ്യാഴം ആഘോഷിക്കുന്നു
March 29, 2018 10:30 am

കോഴിക്കോട്: അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മകളുമായി ക്രൈസ്തവര്‍ ഇന്ന് പെസഹാ വ്യാഴം ആഘോഷിക്കുന്നു. ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ച് കൊണ്ട് ക്രിസ്തുദേവന്‍