തായ്‌വാന്റെ മുന്നറിയിപ്പ് കേട്ടില്ല; കൊറോണയില്‍ ‘പ്രതിക്കൂട്ടിലായി’ ലോകാരോഗ്യ സംഘടന
March 21, 2020 11:37 am

ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട പുതിയ വൈറസ് വ്യക്തികളില്‍ നിന്നും വ്യക്തികളിലേക്ക് പടരുമെന്ന് ലോകാരോഗ്യ സംഘടനയ്ക്ക് ഡിസംബറില്‍ തന്നെ തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി