മുംബൈയില്‍ കൊവിഡ് ബാധിച്ച് ഒരുമലയാളികൂടി മരിച്ചു
June 22, 2020 12:37 am

മുംബൈ: മുംബൈയില്‍ കൊവിഡ് ബാധിച്ച് മലപ്പുറം സ്വദേശി മരിച്ചു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ജാനകി വാസു (77) ആണ്