ദത്ത് വിവാദം; കുഞ്ഞിനെ ഇന്ന് കേരളത്തിലെത്തിക്കും, സമര രീതി മാറ്റാന്‍ അനുപമ
November 21, 2021 7:45 am

തിരുവനന്തപുരം: പേരൂര്‍ക്കട ദത്ത് വിവാദവുമായി ബന്ധപ്പെട്ട് കുഞ്ഞിനെ ഇന്ന് കേരളത്തിലെത്തിക്കും. ആന്ധ്രാപ്രദേശ് ദമ്പതികളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ കുഞ്ഞിനെ ഇന്നലെ ഏറ്റുവാങ്ങി.

ദത്ത് വിവാദം; ആന്ധ്രയിലെ ദമ്പതികള്‍ കുഞ്ഞിനെ ഉദ്യോഗസ്ഥ സംഘത്തിന് കൈമാറി
November 20, 2021 10:08 pm

തിരുവനന്തപുരം: ദത്ത് നല്‍കിയ വിവാദത്തില്‍ ആന്ധ്രയിലെ ദമ്പതികള്‍ കുഞ്ഞിനെ ഉദ്യോഗസ്ഥ സംഘത്തിന് കൈമാറി. അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിനെ ശിശുക്ഷേമ സമിതിയാണ്

അംഗീകരിച്ചത് ആവശ്യങ്ങളില്‍ ഒന്ന് മാത്രം; നിയമ പോരാട്ടവും സമരവും തുടരുമെന്ന് അനുപമ
November 18, 2021 1:13 pm

തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ കുഞ്ഞിനെ കേരളത്തിലേക്കു തിരികെ കൊണ്ടുവരാന്‍ ശിശുക്ഷേമ സമിതി ഉത്തരവിട്ടതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് അമ്മ അനുപമ. കുഞ്ഞിനെ

ദത്ത് വിവാദം; അനുമപയുടേത് ന്യായമായ ആവശ്യം, വനിതാ കമ്മിഷന്‍ ഒപ്പമുണ്ടെന്ന് സതീദേവി
November 16, 2021 4:43 pm

തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അമ്മയ്ക്കൊപ്പമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി. അനുമപയുടേത് ന്യായമായ ആവശ്യമാണെന്ന് പി

ദത്ത് വിവാദം; സര്‍ക്കാര്‍ അന്വേഷണം കണ്ണില്‍ പൊടിയിടാന്‍, വീണ്ടും സമരത്തിനിറങ്ങുമെന്ന് അനുപമ
November 4, 2021 5:00 pm

തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ വീണ്ടും സമരത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ച് അനുപമ. നിലവിലെ സര്‍ക്കാര്‍ അന്വേഷണം കണ്ണില്‍ പൊടിയിടാനെന്ന് അനുപമ ചൂണ്ടിക്കാട്ടി. ആരോപണ

കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിലല്ല, ഇവിടെ വന്നതെന്തിന്; അനുപമയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം
November 2, 2021 12:03 pm

കൊച്ചി: കുട്ടിയെ ദത്ത് കൊടുത്ത കേസില്‍ അനുപമ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. കീഴ്‌കോടതി കേസ് പരിഗണിക്കുമ്പോള്‍

ദത്ത് വിവാദം; ഷിജു ഖാന്‍ ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് ശിവദാസന്‍ എംപി
October 31, 2021 5:45 pm

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന് പിന്തുണയുമായി വി

അനുപമയ്ക്ക് എന്റെ മകളുടെ പ്രായം, പിതാവിനെ ക്രിമിനലാക്കി കേസ് നല്‍കിയത് വിഷമമെന്ന് മന്ത്രി
October 31, 2021 11:13 am

ചെങ്ങന്നൂര്‍: ദത്ത് വിഷയത്തില്‍ അനുപമയെയും അജിത്തിനെയും വ്യക്തിഹത്യ നടത്തിയിട്ടില്ലെന്നും പെണ്‍കുട്ടികള്‍ പ്രായോഗികമായി ചിന്തിക്കണമെന്നു മാത്രമാണ് പറഞ്ഞതെന്നും മന്ത്രി സജി ചെറിയാന്‍.

പഠിക്കാന്‍ വിട്ട മകള്‍ തിരിച്ചുവന്നത് ഗര്‍ഭിണിയായി, ശ്രമിച്ചത് കുഞ്ഞിനെ സുരക്ഷിതമാക്കാനെന്ന് കോടതിയില്‍
October 28, 2021 3:00 pm

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍. അനുപമയുടെ മാതാപിതാക്കള്‍ അടക്കമുള്ള പ്രതികള്‍

മാധ്യമങ്ങളല്ല, ഇവിടെ ജനവികാരം അളക്കുന്നത്, അനുപമയുടെ അച്ഛനൊപ്പം
October 27, 2021 6:20 pm

മുല്ലപ്പെരിയാറും, അനുപമയും . . . കേരളം ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വിഷയമാണിത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ

Page 1 of 41 2 3 4