ജീവനക്കാരെ സ്ഥിരപ്പെടുത്താനാകില്ല; സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനത്തിന് സ്റ്റേ
January 7, 2021 3:02 pm

കൊച്ചി: കാലിക്കറ്റ് സര്‍വകലാശാലയിലെ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാകില്ലെന്ന് ഹൈക്കോടതി. സിന്‍ഡിക്കേറ്റ് തീരുമാനം സ്‌റ്റേ ചെയ്തു കൊണ്ടാണ് ഹൈക്കോടതി ഉത്തരവ് ഉണ്ടായിരിക്കുന്നത്.