ചരിത്ര പ്രസിദ്ധമായ പേള്‍ ഹാര്‍ബറില്‍ വെടിവെയ്പ്പ്; അക്രമി സ്വയം നിറയൊഴിച്ച് ജീവനൊടുക്കി
December 5, 2019 9:23 am

ഹവായി: അമേരിക്കയിലെ ഹവായിയിലെ പേള്‍ ഹാര്‍ബര്‍ സൈനിക താവളത്തിന് നേരെ വെടിവെയ്പ് ഉണ്ടായി. ആക്രമണത്തില്‍ കുറെ ആളുകള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.