കാസര്‍ഗോഡ് പെരിയ ബസാറില്‍ സി പി എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
February 18, 2019 10:09 pm

കാസര്‍ഗോഡ് : സി പി എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കാസര്‍ഗോഡ് പെരിയ ബസാറില്‍ അരവിന്ദനും (45) ഒപ്പമുണ്ടായിരുന്ന മറ്റൊരു സി.പി.എം