ജലനിരപ്പ് ഉയര്‍ന്നു; പെരിങ്ങല്‍ക്കൂത്ത് ഡാം തുറന്നു
September 21, 2020 10:20 am

തൃശൂര്‍: മഴ ശക്തമായതിനെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നു. ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പുഴയില്‍