ഇർഫാൻ ഖാൻ ആരോഗ്യവാൻ; പുതിയ ചിത്രം ഉടൻ ആരംഭിക്കും: ടിഗ്മൻസു ദുലിയ
March 4, 2019 9:48 am

മുംബൈ: ബോളിവുഡ് താരം ഇർഫാൻ ഖാൻ പൂർണ ആരോഗ്യവാനാണെന്ന് സംവിധായകനും അടുത്ത സുഹൃത്തുമായ ടിഗ്മൻസു ദുലിയ. അർബുദത്തെ തുടർന്ന് ഏറെനാളായി