ഇന്തോനേഷ്യയില്‍ ഫുട്‌ബോള്‍ ആരാധകനെ എതിര്‍ ടീം ആരാധകര്‍ മര്‍ദിച്ചുകൊലപ്പെടുത്തി
September 24, 2018 5:24 pm

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഫുട്‌ബോള്‍ ആരാധകനെ എതിര്‍ ടീം ആരാധകര്‍ മര്‍ദിച്ചു കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് പതിനാറോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.