fire ഡല്‍ഹിയില്‍ വീണ്ടും അഗ്‌നിബാധ; പേപ്പര്‍ ഫാക്ടറി കത്തി നശിച്ചു
February 14, 2019 9:05 am

ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നാം ദിവസവും ഡല്‍ഹിയില്‍ അഗ്നിബാധ. നാരായണയിലെ പേപ്പര്‍ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ