സര്‍ക്കാര്‍ ജനങ്ങളുടെ സുരക്ഷിതത്വം നിസ്സാരവല്‍ക്കരിക്കുന്നു: റെമജിയോസ് ഇഞ്ചനാനിയല്‍
February 18, 2024 11:29 am

കല്‍പ്പറ്റ: വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരിനെതിരെ താമരശ്ശേരി അതിരൂപത മാര്‍ റെമജിയോസ് ഇഞ്ചനാനിയല്‍. സര്‍ക്കാര്‍ ജനങ്ങളുടെ സുരക്ഷിതത്വം നിസ്സാരവല്‍ക്കരിക്കുന്നുവെന്ന് താമരശ്ശേരി അതിരൂപത