smriti irani ജനങ്ങളുടെ വസ്ത്രധാരണത്തെ കുറിച്ച് രാഷ്ട്രീയക്കാര്‍ അഭിപ്രായം പറയേണ്ട; സ്മൃതി ഇറാനി
March 26, 2021 10:48 am

ന്യൂഡല്‍ഹി: ജനങ്ങള്‍ ഏതു വിധത്തിലുള്ള വസ്ത്രം ധരിക്കണം എന്നതില്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഉത്തരാഖണ്ഡ്