ഫിന്‍ലന്‍ഡില്‍ നിരവധിപേരെ കുത്തിപ്പരിക്കേല്‍പ്പിച്ച അക്രമിയെ വെടിവെച്ച് വീഴ്ത്തി പൊലീസ്
August 18, 2017 9:37 pm

തുര്‍ക്കു: ഫിന്‍ലന്‍ഡിലെ തുര്‍ക്കു നഗരത്തില്‍ നിരവധി പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചയാളെ പോലീസ് വെടിവെച്ചുവീഴ്ത്തി. നഗരത്തിലെ സിറ്റിസെന്ററിലാണ് അക്രമി നിരവധി പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചത്.