rajanikanth സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് രാഷ്ട്രീയത്തില്‍ വരണം; ആവശ്യവുമായി ആയിരങ്ങള്‍ തെരുവില്‍
January 10, 2021 1:00 pm

ചെന്നൈ: നടന്‍ രജനികാന്തിന്റെ രാഷ്ട്രീയപ്രവേശനം ആവശ്യപ്പെട്ട് ആരാധകര്‍ തെരുവില്‍. ചെന്നൈ വള്ളുവര്‍കോട്ടത്താണ് ആരാധകരുടെ പ്രതിഷേധം നടക്കുന്നത്. ഒരു ലക്ഷത്തോളം ആളുകള്‍