Pinarayi Vijayan നിപ്പ വൈറസ്: ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല, ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
May 21, 2018 2:37 pm

തിരുവനന്തപുരം: നിപ്പ വൈറസ് ബാധയില്‍ ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം പടര്‍ന്നു പിടിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും