sudheeran നരേന്ദ്രമോദി യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ജനങ്ങളെയാണ് അപമാനിച്ചതെന്ന് സുധീരന്‍
July 20, 2018 11:46 am

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തെ അവഗണിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ജനങ്ങളെയാണ് അപമാനിച്ചതെന്ന് കോണ്‍ഗ്രസ്