Yogi-Adityanath ജനത കര്‍ഫ്യൂ എല്ലാവരും കൃത്യമായി പാലിക്കണം; യുപിയിലെ ജനങ്ങളോട് യോഗി
March 21, 2020 12:28 pm

ലക്‌നൗ: കോവിഡ്19 വ്യാപനം തടയുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂ എല്ലാവരും കൃത്യമായി പാലിക്കണമെന്ന് ഉത്തര്‍പ്രേദശ് മുഖ്യമന്ത്രി